നവോത്ഥാന നായകനാകാൻ ശ്രമിച്ചു, പിണറായി നവോത്ഥാന ഘാതകനായി മാറി: സി കെ പത്മനാഭൻ

ഘടകകക്ഷിയായ മുസ്ലിം ലീഗിന് അടിമപ്പണി ചെയ്യുന്നതാണ് സ്വർഗരാജ്യം ലഭിക്കുന്ന ഏക വഴി എന്ന് ധരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.