പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ; കൗണ്‍സിലറായി ചുമതലയേറ്റ സി കെ മുബാറക് അന്തരിച്ചു

പെട്ടെന്നുതന്നെ ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ ശനിയാഴ്ച രാവിലെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.