ഓണത്തിന് സൗജന്യ ഭക്ഷ്യധാന്യകിറ്റ് നല്‍കാന്‍ ആലോചന

എല്ലാ കുടുംബങ്ങള്‍ക്കും ഓണത്തിന് സൗജന്യ ഭക്ഷ്യധാന്യകിറ്റ് നല്‍കാന്‍ പൊതുവിതരണവകുപ്പ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതികൂടി ലഭിച്ചാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ വര്‍ഷം

വെള്ളക്കാർഡുകാർക്കുള്ള കിറ്റ് വാങ്ങാനെത്തിയ ജഡ്ജിയോട് കിറ്റ് ഇല്ലെന്ന് കള്ളം പറഞ്ഞു: കടയും പൂട്ടി കടക്കാരൻ്റെ ലെെസൻസും സസ്പെൻ്റ് ചെയ്തു

മി​നി​റ്റു​ക​ള്‍​ക്ക​കം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ സ്ഥ​ല​ത്തെ​ത്തി റേ​ഷ​ന്‍​ക​ട പൂ​ട്ടി​ക്കു​ക​യാ​യി​രു​ന്നു...

മുന്നൊരുക്കങ്ങളുമായി സർക്കാർ; 15 കിലോ അരി ഉള്‍പ്പെടെ ആവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കും

5 കിലോ അരി ഉൾപ്പെടെ ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളായിരിക്കും ഉൾപ്പെടുത്തുക. തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കുന്നതിനാണ് പദ്ധതി.

നെല്ലു കയറ്റിയ വള്ളം മുങ്ങി 157 ക്വിന്റല്‍ നെല്ല് നശിച്ചു

സിവില്‍ സപ്ലൈസ് സംഭരിച്ച് ലോറിയില്‍ കയറ്റാനായി തോട്ടില്‍ കെട്ടിയിട്ടിരുന്ന നെല്ലുകയറ്റിയ വള്ളം മുങ്ങി 157 ക്വിന്റല്‍ നെല്ല് നശിച്ചു. കാവാലം