ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് രാജ്യത്തിന്റെ ഐക്യത്തിനാവശ്യമാണെന്ന് ജസ്റ്റിസ് കെ.ടി. തോമസ്

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് രാജ്യത്തിന്റെ ഐക്യത്തിനാവശ്യമാണെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. ഏകീകൃത സിവില്‍കോഡിനുവേണ്ടി വാദിക്കുന്നവര്‍ വര്‍ഗീയവാദികളും എതിര്‍ക്കുന്നവര്‍ മതേതരവാദികളുമാകുന്ന