ജനങ്ങളുടെ നേട്ടത്തിനായാണ് എയര്‍ ഇന്ത്യ സ്വകാര്യവത്ക്കരിക്കുന്നത്: കേന്ദ്രവവ്യോമയാന മന്ത്രി

ഇന്ത്യൻ കമ്പനിയായ എയര്‍ ഇന്ത്യയുടെ പരിഹരിക്കാനാകാത്ത കടഭാരം ഈ സര്‍ക്കാരിന്‍റെ കുഴപ്പമല്ല.