സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി നേതാക്കളുടെ മനപൂര്‍വ്വ ശ്രമമെന്ന് മമത; പശ്ചിമബംഗാളില്‍ ബിജെപി എംപിമാര്‍ അറസ്റ്റില്‍

മാല്‍ഗഡയും മുര്‍ഷിദാബാദും സന്ദര്‍ശിക്കാനെത്തിയ ബിജെപി പ്രതിനിധി സംഘത്തെ പൊലീസ് തടയുകയും രണ്ട് എംപിമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.