അസമില്‍ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പൗ​ര​ത്വ നി​യ​മം അ​സാ​ധു​വാ​ക്കും: പ്രി​യ​ങ്ക ഗാ​ന്ധി

തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി തേ​ജ്പു​രി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.