പൗരത്വഭേദഗതി; സോഷ്യല്‍മീഡിയയില്‍ ഒതുങ്ങുന്ന സമരം കഴിഞ്ഞു,ഇനി ആഗസ്റ്റ്ക്രാന്തി മൈതാനത്ത് നേരിട്ട് കാണാം; ഫര്‍ഹാന്‍ അക്തര്‍

പൗരത്വനിയമഭേദഗതിയില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍. സമൂഹമാധ്യമങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന പ്രതിഷേധ സമരങ്ങളുടെ കാലം