ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം കൂടുന്നു; തങ്ങളുടെ പൗരന്‍മാരെ തിരിച്ച് വിളിച്ച് ചൈന

നിലവില്‍ ഇന്ത്യയിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍, ബിസിനസ്‌കാര്‍ എന്നിവര്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ ജനസംഖ്യയില്‍ 70 ശതമാനം പേരിലേക്കും കൊറോണാ വൈറസ് എത്തിചേര്‍ന്നേക്കാം; മുന്നറിയിപ്പുമായി ജര്‍മ്മനി

മനുഷ്യ ജീവന് അപകടം സൃഷ്ടിക്കുന്ന ഇന്‍ഫെക്ഷന്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ വലിയ ആശങ്കയാണ് വിതയ്ക്കുന്നത്.