സിനിമാ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി കേരളത്തില്‍ സിനിമാ ടൂറിസം വരുന്നു

ആളുകൾക്ക്കാണാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ സിനിമാ ലൊക്കേഷനുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അതാതു വകുപ്പുകളെ അറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.