സിനിമാ സെറ്റ് തകര്‍ത്തത് കൊലക്കേസ് പ്രതിയും സംഘവും; നേതൃത്വം നല്‍കിയ കാരി രതീഷ്‌ പിടിയില്‍

ടോവിനോയുടെ 'മിന്നൽ മുരളി' എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നുഇവിടെ കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിന്‍റെ സെറ്റ് ഇട്ടത്.

സിനിമാ സെറ്റ് തകര്‍ത്തതില്‍ ബിജെപിക്കോ ബിജെപിയുമായി ബന്ധമുള്ള സംഘടനകൾക്കോ ഒരു ബന്ധവുമില്ല: കെ സുരേന്ദ്രൻ

ആലുവ റൂറൽ എസ്പി എം ജെ സോജനും പെരുമ്പാവൂർ ഡിവൈഎസ്പി കെ ബിജുമോനും നേതൃത്വം നൽകുന്ന പ്രത്യേക സംഘം അന്വേഷിക്കും.