സിനിമ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവര്‍ത്തന ചട്ടം പുറത്തിറക്കി; സിനിമ തിയറ്ററുകളില്‍ അമ്പത് ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം

പ്രദര്‍ശനശാലകളില്‍ സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ നടപടികളെ ആസ്പദമാക്കിയുള്ള മാതൃകാപ്രവര്‍ത്തന ചട്ടം പുറത്തിറക്കിയത്

സിനിമാക്കാലം തിരിച്ചു വരും: രാജ്യത്തെ തിയേറ്ററുകൾ സെപ്തംബർ മുതൽ തുറന്നേക്കും

രാ​ജ്യ​ത്തെ സി​നി​മാ രം​ഗം സ​ജീ​വ​മാ​കു​ന്ന​തോ​ടെ നി​ര​വ​ധി പേ​ര്‍​ക്ക് താ​ത്ക്കാ​ലി​ക തൊ​ഴി​ല​ട​ക്കം ല​ഭി​ക്കു​മെ​ന്നും ശിപാ​ര്‍​ശ​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു...

രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധമായും സൗജന്യമായി കുടിവെള്ളം ഏര്‍പ്പാടാക്കണമെന്ന് ദേശീയ ഉപഭോക്തൃ കോടതി

രാജ്യത്തെ സിനിമാ തീയേറ്ററുകളില്‍ സിനിമ കാണാെനത്തുന്നവര്‍ക്ക് നിര്‍ബന്ധമായും സൗജന്യമായി കുടിവെളളം ലഭ്യമാക്കണമെന്ന് ദേശീയ ഉപഭോക്തൃ കോടതി. സിനിമാ ഹാളിനുളളില്‍ കുടിവെള്ളം

കോഴിക്കോട്ട് സിനിമാ തിയേറ്ററിലെ സംഘര്‍ഷത്തില്‍ തിയേറ്റര്‍ ജീവനക്കാരന്‍ മരിച്ചു

കോഴിക്കോട്ടെ മള്‍ട്ടിപ്ലക്‌സ് തീയറ്ററില്‍ ടിക്കറ്റിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. മാവൂര്‍ റോഡിലെ ആര്‍പി മാളിലെ തീയറ്ററിലാണ് സംഘര്‍ഷമുണ്ടായത്. സെക്യുരിറ്റി ജീവനക്കാരനായ