കേന്ദ്രത്തിനെതിരെയുള്ള സിനിമാ സമരം പൂര്‍ണ്ണം

സിനിമാ മേഖലയില്‍ സേവന നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായ സമരത്തിന്റെ ഭാഗമായി ഇന്നലെ കേരളത്തില്‍ നടത്തിയ പണിമുടക്കില്‍