താനൂരിൽ ‘ദൃശ്യം’ മോഡല്‍ കൊലപാതകം: തീയേറ്റര്‍ ജീവനക്കാരൻ അറസ്റ്റില്‍; മൊബൈല്‍ ലൊക്കേഷന്‍ മാറ്റാനായി മൊബൈല്‍ മറ്റൊരു കാറിലിട്ടു

ദൃശ്യം സിനിമ മോഡലില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ അനൂപ് ശ്രമം നടത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ അന്വേഷണ മികവാണ് കേസ് തെളിയിച്ചത്.