സിപിഎം അന്താരാഷ്‌ട്ര ഘടകം എഐസിയുടെ സമ്മേളനം ലണ്ടനിൽ; പൊതുസമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

ജനുവരി 22ന് കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്‌സിന്റെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരത്തിൽനിന്നാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.