മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് ചെറിയ തെറ്റുകള്‍ മാത്രമാണ് സംഭവിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മോഫിയ സി.ഐയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു