യോഗ, പ്രാണയാമം, ധ്യാനം, ഒരു സ്പൂൺ ച്യവനപ്രാശം: കോവിഡാനന്തര മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

ആരോഗ്യസ്ഥിതി അനുസരിച്ച് ഇതെല്ലാം പരിശീലിക്കാനാണ് നിര്‍ദേശം. ഒരു സ്പൂണ്‍ വീതം ച്യവനപ്രാശം കഴിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്...