‘ചുരുളി’യിലെ ഭാഷാപ്രയോഗം സന്ദര്‍ഭത്തിന് യോജിച്ചത്; ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

ഇതോടൊപ്പം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ ധാരണയായിട്ടുണ്ട്

പൊതു ധാർമികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകൾ ; ചുരുളിയിലെ ഭാഷാ പ്രയോഗത്തിൽ ലിജോയ്ക്കും ജോജുവിനും ഹൈക്കോടതി നോട്ടീസ്

തങ്ങൾ സെൻസർ ചെയ്ത പകർപ്പല്ല ഒടിടിയിൽ പ്രദർശിപ്പിച്ചതെന്നു കേന്ദ്ര സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.

തെറി ഇംഗ്ലീഷിലായാല്‍ ആഹാ, മലയാളത്തിലാകുമ്പോള്‍ ‘ഛെ’എന്ന നില ഇരട്ടത്താപ്പാണ്: ശ്രീകുമാർ മേനോൻ

ഇത്തരം ഒരു സിനിമ എനിക്ക് ചെയ്യാനാവില്ല. പക്ഷെ, ഇത്തരത്തില്‍ പച്ചയ്ക്ക് ജീവിതത്തില്‍ സംസാരിക്കുന്നയാള്‍ തന്നെയാണ് ഞാന്‍.

‘ചുരുളി’യുടെ നിര്‍മ്മാതാവ്, കഥാ, തിരക്കഥാകൃത്തുക്കള്‍, സംവിധായകന്‍, ജോജു ജോര്‍ജ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം: കോൺഗ്രസ്

'ചുരുളി' എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വര്‍ഷവും ചൊരിയുന്നതാണ്.

അശ്ലീല പ്രയോഗങ്ങൾ കേരളത്തിന്​ അപമാനം; ‘ചുരുളി’ ഒടിടിയിൽ നിന്ന് പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ്

എസ് ഹരീഷിന്‍റെ തിരക്കഥയിൽ പല്ലിശ്ശേരി മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.