ആരാധനാലയങ്ങൾ ചൊവ്വാഴ്ച തുറക്കും; പ്രസാദവും തീർത്ഥവും പാടില്ല

സംസ്ഥാനത്ത് ജൂൺ 9 മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും അന്നുമുതൽ പ്രവർത്തിച്ച് തുറക്കാവുന്നതാണ്.

പൊതുജനങ്ങളെ പങ്കെടുപ്പിക്കരുത്; ആരാധനാലയങ്ങളിലെ ആരാധന ചട്ടങ്ങൾ വ്യക്തമാക്കി ഡിജിപിയുടെ പുതുക്കിയ ഉത്തരവ്

പുതിയ നിയമ പ്രകാരം അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുത്. മുൻപ് ഇത് രണ്ട് പേരിൽ കൂടുതൽ പാടില്ലെന്നായിരുന്നു