ക്രിസ്ത്യന്‍ പള്ളികളിലെ തര്‍ക്കം; സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഇടപെടില്ല,മരിച്ചവരോടുള്ള ആനാദരവ് അംഗീകരിക്കില്ലെന്നും സുപ്രിംകോടതി

മലങ്കര സഭയിലെ പള്ളികളില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി