ക്രൈസ്തവ സഭാ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ചർച്ച് ബിൽ നടപ്പാക്കില്ലെന്ന് സഭ മേലധ്യക്ഷൻമാർക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി

ർച്ച് ബിൽ ന്യൂനപക്ഷങ്ങൾക്ക്‌ ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക്‌ വിരുദ്ധമാണെന്ന് തൃശ്ശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞിരുന്നു