‘കുടുംബത്തിലെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു’; സോഷ്യല്‍ മീഡിയ ട്രോളുകള്‍ നിറച്ച ‘ചുഞ്ചു നായരു’ടെ ഉടമകള്‍ പറയുന്നു

അവള്‍ ഞങ്ങളുടെ റാണിയും മകളുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു.