24 മണിക്കൂറില്‍ 57 ലക്ഷം കാഴ്ചക്കാര്‍; ‘ദര്‍ബാറി’ലെ ‘ചുമ്മാ കിഴി’ ഗാനം യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമത്

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്ത് പൊലീസ് വേഷത്തിലെത്തുന്ന 'ദര്‍ബാര്‍'. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.