ക്രിസ്മസ് ദ്വീപില്‍ 150 പേരുമായി ബോട്ട് മുങ്ങി

ഓസ്‌ട്രേലിയയുടെ അധികാരപരിധിയില്‍ വരുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ക്രിസ്മസ് ദ്വീപിനു സമീപം 150 പേരുമായി ബോട്ടു മുങ്ങി. അഭയാര്‍ഥികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.