മുന്‍ ജര്‍മന്‍ പ്രസിഡന്റ് വുള്‍ഫിനെ കോടതി കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചു

അഴിമതി ആരോപണം നേരിട്ട മുന്‍ ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ വുള്‍ഫിനെ കോടതി കുറ്റവിമുക്തനാക്കി. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിക്കാരനായ വുള്‍ഫ്