കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി വരുന്നു; പിന്തുണ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ

നിലവിലെ രാഷ്ട്രീയ പാർട്ടികൾക്ക് സമാന്തരമായി തെക്കന്‍ കേരളത്തില്‍ രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.