തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ കുട്ടികളില്‍ നിന്നും ചാരിറ്റിയുടെ പേര് പറഞ്ഞ് പകല്‍ക്കൊള്ള; എതിര്‍ക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ടി.സി ഭീഷണിയും

നിര്‍ബന്ധിത ചാരിറ്റി ഫീസ് കൊടുക്കാത്തതിന്റെ പേരില്‍ സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളില്‍ എല്‍.കെ.ജിയില്‍ പഠിക്കുന്ന കുട്ടിക്ക് സ്‌കൂള്‍ അധികൃതര്‍ ടി.സി. നല്‍കി