മഞ്ജു വാര്യർ ചിത്രത്തിലൂടെ നൃത്തസംവിധായകനായി വീണ്ടും പ്രഭുദേവ മലയാള സിനിമയില്‍

ഇപ്പോൾ യുഎഇയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയില്‍ എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനത്തിനാണ് പ്രഭുദേവ ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത്.