സര്‍വേക്കല്ലുകള്‍ കല്ലായിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞു; കല്ലായിയിലും ചോറ്റാനിക്കരയിലും കെ റെയിൽ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു

കോഴിക്കോട്ടെ കല്ലായില്‍ നടന്ന പ്രതിഷേധത്തിനിടെ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ലുകള്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ കല്ലായിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞു.