ഭാര്യയെ കൊലചെയ്ത ശേഷം മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ഡ്രൈനേജ് ടാങ്കില്‍ തള്ളി; യുവാവ് പിടിയില്‍

ഭാര്യയെ കൊലചെയ്ത ശേഷം മൃതദേഹം ടാങ്കില്‍ തള്ളുകയും പിന്നാലെ, സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു.