ആലുവയിൽ പടരുന്ന വെെറസ് അപകടസാധ്യത കൂടിയത്

ആലുവയില്‍ രോഗവ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ സമീപ പഞ്ചായത്തുകളായ ചൂര്‍ണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തി