അയോധ്യയിലും വാരാണസിയിലും മാത്രം കാണും പാർലമെന്റിൽ കാണില്ല; മോദിക്കെതിരെ പരിഹാസവുമായി ചിദംബരം

നമ്മുടെ പ്രധാനമന്ത്രിക്ക് പാർലമെന്റിനോട് അങ്ങേയറ്റത്തെ 'ആദര'മുണ്ട്. അതിനാലാണ് അദ്ദേഹം ഡിസംബർ 13ലെ രക്തസാക്ഷിത്വ അനുസ്മരണ പരിപാടി ഒഴിവാക്കിയത്.