‘ക്ലോറോക്വിന്‍’ എന്ന മെഡിസിനിലൂടെ ആറ് ദിവസത്തിനുള്ളില്‍ കൊറോണയെ തടയാം; കണ്ടെത്തലുമായി ഫ്രഞ്ച് ഗവേഷകന്‍

ഇത് വലിയൊരു വിജയമായിരിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടത്.