ജോര്‍ജ് തിരികെ തരുമെന്നു പറഞ്ഞ അഞ്ചു ലക്ഷം നല്കണമെന്നു ചിറ്റിലപ്പിള്ളി

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വൃക്ക ദാനം ചെയ്തതിനു പാരിതോഷികമായി നല്കിയ അഞ്ചുലക്ഷം രൂപ തിരികെ കൊടുക്കുമെന്നു പ്രഖ്യാപിച്ച ഇരിട്ടിക്കടുത്ത വെളിമാനത്തെ സിപിഎം