രാജ്യത്ത് ആദ്യമായി കൈപ്പത്തി ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ മറ്റുള്ളവര്‍ക്കായി ദാനം നല്‍കിയ ബിനോയിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ആദരം

മരണശേഷം നേത്രപടലം, കരള്‍, വൃക്ക എന്നീ ആന്തരിക അവയവങ്ങള്‍ക്കു പുറമേ ഇന്ത്യയിലാദ്യമായി കൈപ്പത്തികളും ദാനംചെയ്ത മഹാമനസ്‌കതയ്ക്കുള്ള ആദരവായി ബിനോയിയുടെ കുടുംബത്തിന്