പ്രമുഖ വ്യവസായി കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ ജസീറ പരാതി നല്‍കി

മണല്‍ മാഫിയയ്‌ക്കെതിരെ തെരുവില്‍ സമരം പ്രഖാപിച്ചതിന് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രമുഖ വ്യവസായി കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍