ചിറയ്ക്കൽ റെയിൽവേ സ്റ്റേഷനിലെ ആ 10 ടിക്കറ്റുകൾ കൂടികഴിഞ്ഞാൽ അതും ചരിത്രത്തിൻ്റെ ഭാഗമാകും

മുൻകൂട്ടി അച്ചടിച്ചു സൂക്ഷിക്കുന്ന ഇത്തരം ടിക്കറ്റുകൾ കേരളത്തിലെ മറ്റൊരു സ്റ്റേഷനിലും ഇപ്പോഴില്ല...