പാഠ്യപദ്ധതിയിൽ ജെന്റർ വിദ്യാഭ്യാസം ഉൾപ്പെടുത്തണം; സർക്കാരിലേയ്ക്ക് ശുപാർശ ചെയ്യുമെന്ന് ചിന്താ ജെറോം

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കലാലയങ്ങളിൽ ജെന്റർ എജ്യൂക്കേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കും.

സൈബർ ആക്രമണങ്ങൾ ആശയപരമായി പരാജയപ്പെട്ടവരുടെ പേക്കൂത്ത്; ചിന്താ ജെറോമിന് പിന്തുണയുമായി മന്ത്രി ശിവന്‍കുട്ടി

ദുരാരോപണങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട് ഇനിയും മുന്നേറാൻ ചിന്തയ്ക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു.

അത് പിന്‍വാതിലല്ല; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിന്ത ജെറോം

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നയാള്‍ എന്ന നിലയിലാണ് താന്‍ വാക്‌സിന്‍ എടുത്തതെന്ന് ചിന്ത പറഞ്ഞു.

കൊറോണയെ ചെറുക്കാന്‍ യൂത്ത് ഡിഫന്‍സ് ഫോഴ്‌സിന്റെ ഭാഗമാകാം; ക്ഷണവുമായി യുവജന കമ്മീഷന്‍

സേവനത്തിന് സന്നദ്ധരായ ജനങ്ങള്‍ക്ക് കമ്മീഷന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

നടന്‍ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി ചിന്ത ജെറോം; ബിനീഷിന് ഇപ്പോഴുള്ള പിന്തുണ പ്രതികരിച്ച് നഷ്ടപ്പെടുത്തരുതെന്ന് ചിന്തയോട് സോഷ്യല്‍ മീഡിയ

സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ സെലക്ടീവ് ആയി മാത്രം പ്രതികരിക്കുന്നു എന്നാണ് യുവജന കമ്മീഷന്‍ അധ്യക്ഷ നേരിടുന്ന പ്രധാന ആരോപണം.