ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച പെൺകുട്ടി മൊഴി മാറ്റി: പെൺകുട്ടിക്ക് എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

ചൊവ്വാഴ്ച കേസ് പരിഗണിച്ചവേളയില്‍ ലക്‌നൗവിലെ പ്രത്യേക കോടതിക്ക് മുമ്പാകെയാണ് 24കാരിയായ നിയമവിദ്യാര്‍ഥി പീഡനത്തിന് ഇരയായെന്ന മൊഴി നിഷേധിച്ചത്...

ബിജെപി നേതാവ് ചിന്മയാനന്ദിനും ലൈംഗികാരോപണ പരാതി ഉന്നയിച്ച നിയമ വിദ്യാര്‍ത്ഥിനിക്കും ജാമ്യമില്ല

ഈ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തോളമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നായിരുന്നു ചിന്മായാനന്ദിനെതിരെ യുവതി നല്‍കിയ പരാതി.

ബിജെപി നേതാവ് ചിന്മയാനന്ദിനെതിരായ ലൈംഗികാരോപണം; പരാതി നല്‍കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ചിന്മയാനന്ദ് തനിക്കെതിരെ നൽകിയ പരാതിയിൽ അറസ്റ്റ് തടയണം എന്ന് ആവശ്യപ്പെടാൻ യുവതി ഇന്ന് കോടതിയിലേക്ക് പോകുന്ന വഴി പോലീസ് തടഞ്ഞുനിര്‍ത്തി