പ്രണയത്തിന് കൊറോണ തടസ്സമായില്ല; ചൈനക്കാരിയെ വധുവാക്കി ഇന്ത്യക്കാരന്‍

അഞ്ച് വർഷങ്ങൾക്ക് മുൻപ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്ര കണ്ടുമുട്ടുന്നത്.