മന്ത്രി ജെ ചിഞ്ചുറാണിയുടെ കാർ തിരുവല്ല ബൈപാസിൽ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

മന്ത്രി തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു.