ടിബറ്റ് വിഷയത്തിൽ അമേരിക്കയ്ക്ക് മറുപടി; രണ്ട് യുഎസ് വ്യക്തികൾക്ക് ചൈന ഉപരോധം ഏർപ്പെടുത്തി

ടിബറ്റുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങൾ എന്ന പേരിൽ ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ യുഎസ് നിയമവിരുദ്ധ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്

തായ്‌വാനെ ഭയപ്പെടുത്താൻ ചൈന; മൂന്ന് ബോംബറുകളും 21 യുദ്ധവിമാനങ്ങളും അയച്ചു

തായ്‌വാൻ തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നപ്രദേശമാണ്. അതുകൊണ്ടുതന്നെ ഈ സ്വയംഭരണ ദ്വീപിൽ സമീപ വർഷങ്ങളിൽ ചൈന സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

അതിർത്തിയിലെ നുഴഞ്ഞുകയറ്റം; കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

തങ്ങൾ വളരെ ശക്തരാണെന്ന് മോദി സർക്കാർ അവകാശപ്പെടുന്നു, ആർക്കും അവരുടെ കണ്ണുകളിലേക്ക് നോക്കാൻ കഴിയില്ലെന്ന് അവകാശപ്പെടുന്നു

രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുക മാത്രമല്ല രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്നു: കേന്ദ്രമന്ത്രി കിരണ്‍ റിജിജു

തവാങ്ങ് സംഘര്‍ഷത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ചില പ്രദേശവാസികള്‍ സംസാരിക്കുന്നതിന്റെ വീഡിയോ മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

ചൈന യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ നമ്മുടെ സർക്കാർ ഉറങ്ങുന്നു: രാഹുൽ ഗാന്ധി

ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുടെ ആയുധങ്ങളുടെ പാറ്റേൺ നോക്കൂ. അവർ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്.

1962-ൽ ചൈനയുമായുള്ള യുദ്ധസമയത്തും നെഹ്‌റു പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിച്ചു; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

നമ്മുടെ രാജ്യത്തിന് പാർലമെന്ററി ഉത്തരവാദിത്തം ആവശ്യമാണെന്ന് നാം മറക്കരുത്. രാജ്യസുരക്ഷയുടെ കാര്യങ്ങളിൽ പോലും ചില കാര്യങ്ങൾ രഹസ്യാത്മകമാണ്

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു അമേരിക്ക;സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗണ്‍

ദില്ലി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രതികരിച്ച്‌ അമേരിക്ക. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗണ്‍ വ്യക്തമാക്കി. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന

Page 8 of 11 1 2 3 4 5 6 7 8 9 10 11