10 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന ചൈനയിലെ എണ്ണ ശുദ്ധീകരണ ശാലാ നിര്‍മാണം സൗദി നിര്‍ത്തിവെച്ചു

നിലവിലെ സാഹചര്യത്തില്‍ ചൈനീസ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പദ്ധതിയിലേക്കുള്ള നിക്ഷേപം നിര്‍ത്തി വെക്കാനുള്ള തീരുമാനം എടുത്തത്.

ലോകം മാസ്കിനുള്ളിൽ, രോഗികൾ കുറഞ്ഞ ചെെനയിൽ ജനങ്ങൾ മാസ്ക് ഉപേക്ഷിച്ചു തുടങ്ങി

തു​ട​ർ​ച്ച​യാ​യി 12 ദി​വ​സ​വും ഒ​രു കോ​വി​ഡ് കേ​സ് പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​സ്ക് നി​ർ​ബ​ന്ധ​മ​ല്ലാ​താ​ക്കി​യ​ത്...

പാക് അതിര്‍ത്തിയിലേക്ക് റാഫേലിന് പിന്നാലെ തേജസ്‌ വിമാനങ്ങളെയും വിന്യസിച്ച് ഇന്ത്യ

അടുത്തിടെ ചൈനയുമായുള്ള സംഘര്‍ഷത്തിൻ്റെ പശ്ചാത്തലതതിലാണ് പാക് അതിര്‍ത്തിയിലും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതെന്നാണ് വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയില്‍ നിന്നും ഡ്രോണുകള്‍ വാങ്ങാന്‍ പാകിസ്താന്‍; ലക്‌ഷ്യം കാശ്മീര്‍

ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയ്‌റോസ്‌പേസ് ലോങ് മാര്‍ച്ച് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്പനി എന്ന കമ്പനിയില്‍ നിന്നാണ് പാകിസ്താന്‍ സൈന്യം ഡ്രോണുകള്‍

ചൈനീസ് ഇറക്കുമതികൾക്ക് ഇന്ത്യയിൽ ഇനി ‘നോ രക്ഷ’

ഇറക്കുമതിയിലൂടെ രാജ്യത്ത് എത്തുന്ന ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളുടെ വരവ് തടയുമെന്നും ഗുണനിലവാരം ഉറപ്പാക്കുമെന്നും കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ടിക് ടോക്ക് തിരിച്ചു വരുമോ ? റിലയന്‍സ് ജിയോയുടെ പുതിയ നീക്കം ഇങ്ങനെ

.ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സം അത്തരത്തിലുള്ള സൂചനകളാണ് തരുന്നത് . ടിക്ടോക്കിന്റെ ഇന്ത്യാ പ്രവര്‍ത്തനം തദ്ദേശീയ കമ്പനിക്ക് നല്‍കി

ഐപിഎൽ സ്പോൺസർഷിപ്പ്; രംഗത്ത് ബാബ രാംദേവിന്‍റെ പതഞ്ജലിയും

പതഞ്ജലിമാത്രമല്ല, റിലയന്‍സ് ജിയോ, ആമസോൺ, ടാറ്റ ഗ്രൂപ്പ്, ഡ്രീം 11,ബൈജൂസ്‌ എന്നിങ്ങിനെയുള്ള കമ്പനികളും മത്സരം ശക്തമാക്കി ഐ‌പി‌എൽ സ്പോൺസർഷിപ്പിനായി രംഗത്തുണ്ട്.

ചൈന ഇന്ത്യന്‍ മണ്ണില്‍ നടത്തിയ കടന്നുകയറ്റം സമ്മതിച്ച റിപ്പോര്‍ട്ട് വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്ത് പ്രതിരോധ മന്ത്രാലയം

പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അംഗീകരിച്ചു എന്ന് പറഞ്ഞുള്ള വാര്‍ത്തയ്ക്ക് പിന്നലെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

Page 6 of 32 1 2 3 4 5 6 7 8 9 10 11 12 13 14 32