ചൈനാമുക്കിന്റെ പേര് മാറ്റാൻ കോൺഗ്രസ് ; എതിർപ്പുമായി സിപിഎം; കോന്നി പഞ്ചായത്തിൽ രാഷ്ട്രീയ പോര്

1951 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തില്‍ വന്ന പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു ചെങ്കൊടികൾ നിറഞ്ഞ കവലയെ നോക്കി കമ്മ്യൂണിസ്റ്റ്