കറാച്ചിയിൽ ഇന്നലെ തകർന്നു വീണത് ചെെന വർഷങ്ങളോളം പറത്തി പഴഞ്ചനായതിനെ തുടർന്ന് പാകിസ്താന് നൽകിയ വിമാനം

ഉപയോഗിച്ചു പഴകിയ വിമാനം ചൈന പാകിസ്താന് വിൽക്കുകയായിരുന്നു. 2004 മുതൽ 2014 വരെ ചൈന ഈസ്റ്റേൺ എയർലൈൻസായിരുന്നു വിമാനത്തിന്റെ ഉടമസ്ഥർ...