അയൽ രാജ്യങ്ങളെ ഇന്ത്യയ്ക്ക് എതിരാക്കിമാറ്റാൻ ചെെനീസ് തന്ത്രം: ബംഗ്ലാദേശിൻ്റെ ഉത്പന്നങ്ങൾക്ക് ചെെന വൻ നികുതിയിളവ് പ്രഖ്യാപിച്ചു

ഇന്ത്യയും ചൈനയും ലഡാക്കില്‍ നേര്‍ക്കുനേര്‍ വന്ന സമയത്തായിരുന്നു ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുതിയ മാപ്പ് നേപ്പാള്‍ പാര്‍ലമെൻ്റ് അംഗീകരിച്ചത്...