ബീപ് ഗാന വിവാദത്തില്‍ പെട്ട ചിമ്പുവിനെ പിടിയ്ക്കാന്‍ പ്രത്യേക പോലീസ് സംഘം; കുടുക്കിയതാണെന്ന് അമ്മ

ചെന്നൈ: ബീപ് ഗാന വിവാദത്തില്‍ പെട്ട ചലച്ചിത്ര താരം ചിലമ്പരശനെ (ചിമ്പു) കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അമ്മ ഉഷ രാജേന്ദര്‍.