39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകള്‍; അന്തിമ പോരാട്ടത്തില്‍ ചൈനയെ പിന്നിലാക്കി അമേരിക്ക ഒളിമ്പിക് ജേതാക്കൾ

അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്.