ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അറസ്റ്റിലായ പ്രതികളിൽ ഒരാൾ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു

യുവാക്കള്‍ തങ്ങൾക്ക് മദ്യം നല്‍കിയെന്നും, ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു.

മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളുടെ മൊഴി

ഇതോടൊപ്പം തന്നെ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ യുവാവിനെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.