കുട്ടികൾക്കും വേണ്ട; കുട്ടികളുടെ പരാതിയിൽ കോണ്‍ഗ്രസ് ബാലസംഘടനയുടെ വെബിനാറിൽ നിന്നും ശ്രീജിത്ത് പണിക്കരെ ഒഴിവാക്കി

വെബിനാറില്‍ പങ്കെടുക്കാന്‍ ശ്രീജിത്ത് പണിക്കരെ ക്ഷണിച്ചതില്‍ കുട്ടികള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പ്രതിഷേധം വന്നു.